നിലപാട്
Sunday, 6 October 2013
Friday, 23 August 2013
എല്ലാം നല്ലതിന്
വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിലാണ് ഈ കഥ കേൾക്കാനിടയായത് അദ്ദേഹതിന്റെ വാക്കുകളിലൂടെ........
ഒരിക്കൽ ഒരു രജാവും ഉപദേശകനും കൂടെ നായാട്ടിനുപോയി.അങ്ങനെ ഒരുപാട് ദൂരെയെത്തിയ രാജാവും ഉപദേശകനും ക്ഷീണം കാരണം വിശ്രമിക്കാൻ ഇറങ്ങി. വിശ്രമവേളയിൽ പഴം കഴികുന്നതിനിടയിൽ അദ്ദേഹത്തിന്റെ വിരലറ്റു ഇതു കണ്ട ഉപദേശകൻ രാജാവിനോട് പറഞ്ഞു "രാജാവേ ഇതു താങ്കളുടെ നല്ലതിനായിരിക്കും". എന്നാൽ കോപിഷ്ഠനായ രാജാവ് ഉപദേഷകനെ അടുത്തുള്ള കിണറ്റിലേക്ക് ഒരു ചവിട്ടുവച്ചുകൊടുത്തു രാജാവു പറഞ്ഞു "എന്റെ കൈ മുറിഞ്ഞപ്പോൾ നീ കളിയാക്കുന്നോ". പെട്ടെന്നയിരുന്നു രാജാവിനെ കാട്ടുവാസികൾ ബന്ദനസ്ഥനാക്കി രാജാവിനെ അവരുടെ ദേവന് ബലിയർപ്പിക്കാനാണ് കൊണ്ട്പോയത് .ബലിക്കായി തിരഞ്ഞെടുത്ത ആളുടെ ദേഹത്ത് യാതൊരു പോറലും പാടില്ല എന്നത് കാട്ടുവാസികളുടെ അചാരമാണ്. അതുകൊണ്ട് രാജാവിനെ വെറുതെവിട്ടു.രക്ഷപെട്ടു പഴയ സ്തലത്തെത്തിയ രാജാവ് കിണറ്റിൽ നിന്ന് കയറാൻ പാടുപെടുന്ന ഉപദേഷകനെ കൈപിടിച്ചു കയറ്റി സംഭവിച്ചെതെല്ലാം പറഞ്ഞു ക്ഷമ ചോദിച്ചു...അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കാണ് ഈ കഥയുടെ ഏറ്റവും പ്രസക്തമായ ഭാഗം.
""തങ്കൾ എന്തിനു എന്നോട് ക്ഷമ ചോദിക്കുന്നു താങ്കൾ എന്നെ കിണറ്റിലേക്ക് തള്ളിയില്ലായിരുന്നെങ്കിൽ എന്റെ ജീവൻ അപകടത്തിൽ ആകുമായിരുന്നില്ലേ........""

Subscribe to:
Posts (Atom)